ഇനി പ്രതീക്ഷ ധോണിയിൽ | Oneindia Malayalam

2019-01-18 31

IND vs AUS, 3rd ODI: Virat Kohli's wicket bumps India's 231 chase
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 231 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ഓസീസിനെ ബാറ്റിങിന് അയക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം പിഴച്ചില്ല. 48.1 ഓവറില്‍ 230 റണ്‍സിന് ആതിഥേയരെ ഒതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.പക്ഷെ മുൻനിര വിക്കറ്റുകൾ നഷ്ടമായി ടീം ഇന്ത്യ